¡Sorpréndeme!

K T Jaleel | വനിതാ മതിലിനെ അനുകൂലിച്ച് മന്ത്രി കെ ടി ജലീലിന്റെ പരാമർശം.

2018-12-16 20 Dailymotion

വനിതാ മതിലിനെ അനുകൂലിച്ച് മന്ത്രി കെ ടി ജലീലിന്റെ പരാമർശം. സ്ത്രീകൾ കയറിയാൽ ഒരു ആരാധനാലയവും ആശുദ്ധമാകാൻ പോകുന്നില്ല എന്നാണ് കെ ടി ജലീൽ പറഞ്ഞത്. മനസ്സിൽ കടുത്ത വർഗീയത ഉള്ളവർക്കെ വനിതാ മതിലിനെ വർഗീയ മതിൽ എന്നു പറയാൻ സാധിക്കൂ എന്നും ജലീൽ പറഞ്ഞു. എന്നാൽ വനിതാ മതിൽ എന്ന വർഗീയ മതിൽ നടക്കാൻ പോകുന്നില്ലെന്നും ആരോപണം നേരിടുന്ന മന്ത്രി ജലീലിനെ അംഗീകരിക്കില്ലെന്നും യൂത്ത് കോൺഗ്രസ് പറഞ്ഞു. എംപ്ലോയീസ് യൂണിയൻ സമ്മേളനത്തിലാണ് കെ ടി ജലീൽ വനിതാ മതിലിനെ അനുകൂലിച്ച് സംസാരിച്ചത്.